Bearing capacity
In geotechnical engineering, bearing capacity is the capacity of soil to support the loads applied to the ground. The bearing capacity of soil is the maximum average contact pressure between the foundation and the soil which should not produce shear failure in the soil.
what is shear force
In solid mechanics, shearing forces are unaligned forces pushing one part of a body in one specific direction, and another part of the body in the opposite direction. When the forces are colinear, they are called compression forces.
നിര്‍മിക്കപ്പെടുന്ന കെട്ടിടത്തിന്റെ ഭാരം പൂര്‍ണമായും താങ്ങി നിര്‍ത്തുന്നത് foundation താഴെയുള്ള മണ്ണാണ് , അതിനാല്‍ മണ്ണിന്ന്ന്റെ സ്വഭാവം , ഭാരം താങ്ങുവനുള്ള കഴിവ് എന്നിവ building പണിയുന്നതിന് മുന്‍പ്പ് തന്നെ അറിഞ്ഞിരിക്കണം ,
മണ്ണിന്‍ന്റെ ഭാരം താങ്ങുവാനുള്ള കഴിവിനെ ബെയറിങ് പവര്‍ അഥവാ bearing capacity എന്നു പറയുന്നു .
ഒരു ചതുരശ്ര മീറ്റര്‍ (1 m നീളം 1 m വീതി) അളവില്‍ ഉള്ള മണ്ണില്‍ ഭാരം (load ) കൊടുത്ത് അല്‍പ്പം അല്‍പ്പം മായി ഭാരത്തിന്റെ അളവ് ഉയര്‍ത്തി മണ്ണിന് സ്ഥാനമാറ്റം സംഭവിക്കാതെ യും മണ്ണ് നീങ്ങി മാറത്തെയും വഹിക്കാന്‍ കഴിയുന്ന ഭാരത്തിന്റെ അളവിനെ ആ മണ്ണിന്റെ bearing capacity എന്നു പറയുന്നു , മണ്ണിന്റെ സ്വഭാവം വെള്ളത്തിന്റെ സാന്നിദ്ധ്യം എന്നിവ bearing capacity യുടെ അളവ് വ്യത്യസപ്പെടാന് കാരണമാവുന്നു.
മേല്പറഞ്ഞ bearing capacity ഉപയോഗിച്ച് കെട്ടിടങ്ങള്‍ പണിയുന്നത് സുരക്ഷിതമല്ല, കാരണം അത്രയും ഭാരം കെട്ടിടത്തിന് തന്നെ വന്നാല്‍ പിന്നെട് കുറച്ചു load കൂടിയാല്‍ building fail ആവാന്‍ സാധ്യത കൂടുതലായതുകൊണ്ട് ഒരു safe factor കൊണ്ട് കിട്ടിയ bearing capacity യെ ഹരിക്കുന്നു , അതിനെ safe bearing capacity എന്നു പറയുന്നു
safe bearing capacity= ultimate bearing capacity / factor of safety
മാണിന്ന്റെ bearing capacity വര്‍ധിപ്പിക്കുന്ന രീതികള്‍
- foundation ആഴം വര്ദ്ധിപ്പികുക്ക
- മണിന്റെ കന്യം